tag:blogger.com,1999:blog-4695221191118663323.post7907073926802653151..comments2023-05-02T20:12:44.157+05:30Comments on ബ്ലോഗ് പുരാണം: ബ്ലോഗ്ഗര്മാര് അറിഞ്ഞിരിക്കേണ്ട അല്പം ബ്ലോഗ് വിവരംകൂട്ടുകാരന് | Friendhttp://www.blogger.com/profile/11119007649694757702noreply@blogger.comBlogger11125tag:blogger.com,1999:blog-4695221191118663323.post-53267987831474760202009-05-31T16:34:46.269+05:302009-05-31T16:34:46.269+05:30പോസ്റ്റ് നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് വരാൻ പോസ്റ്റ...പോസ്റ്റ് നമ്മൾ ഉദ്ദേശിക്കുന്ന സമയത്ത് വരാൻ പോസ്റ്റ് പബ്ലിഷ് ഡേറ്റും സമയവും അഡ്ജസ്റ്റ് ചെയ്ത് പബ്ലിഷ് ചെയ്താൽ മതിയാവുമല്ലോ..

അങ്ങിനെ പബ്ലിഷ് ചെയ്യുന്ന പോസ്റ്റുകൾ റിഫ്രെഷ് ലിങ്ക് (ആരെങ്കിലും ) ക്ലിക്കിയാലും പബ്ലിഷ് ആവില്ല . ശരിയല്ലേബഷീർhttps://www.blogger.com/profile/18168391010307387996noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-82042406231220733002009-05-31T08:51:18.867+05:302009-05-31T08:51:18.867+05:30good one keep it upgood one keep it upFood Saferhttps://www.blogger.com/profile/08744487532951856698noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-29873596385856803022009-05-30T20:24:44.511+05:302009-05-30T20:24:44.511+05:30അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി
സന്തോ...അഭിപ്രായങ്ങള്‍ അറിയിച്ച എല്ലാവര്ക്കും നന്ദി

സന്തോഷ്,
അവിടെ ഒരു വാക്ക് മന്ഗ്ലിഷില്‍ ടൈപ്പ് ചെയ്തിട്ട വാക്ക് അതുപോലെ മലയാളം കിട്ടുന്നില്ല എങ്കില്‍ ആ വാക്കില്‍ ഒന്ന് ഇടതു മൌസ് ക്ലിക്ക് ചെയ്യുക. ആ വാക്കും അതിനോട് ചേര്‍ന്നുള്ള വാക്കുകളും കിട്ടും. ഏറ്റവും താഴെ എഡിറ്റ് എന്നിടത്ത് ക്ലിക്കിയാല്‍ നിങ്ങള്‍ക്ക് ഒരു മലയാളം കീബോര്‍ഡ് എഡിറ്റര്‍ തന്നെ സ്ക്രീനില്‍ കിട്ടും. വളരെ എളുപ്പമാണ്... ശീലിച്ചു നോക്കുക. ഞാന്‍ ഈ എഴുതുന്നത് മുഴുവന്‍ അതുപയോഗിച്ചാണ്... കാരണം ജോലി സ്ഥലത്ത് ഇത് മാത്രമേ ഉള്ളൂ.

കുഞ്ഞച്ച,
ദാ ഈ പോസ്റ്റില്‍ കാണുന്നത് ഒന്ന് വായിച്ചു നോക്കുക. അത് വച്ചെഴുതിയതാണ്. എന്തായാലും സ്വയം അറിയപ്പെടാന്‍ ആഗ്രഹിക്കാത്ത മഹാന്മാര് തങ്ങളുടെ ചെയ്തികളെക്കുറിച്ച് നേരിട്ട് പറയില്ല. മറ്റാരെന്കിലും വെളിപ്പെടുത്തണം. ഉം നോക്കാം.കൂട്ടുകാരന് | Friendhttps://www.blogger.com/profile/11119007649694757702noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-11443313261343041872009-05-30T18:32:00.748+05:302009-05-30T18:32:00.748+05:30എന്തു ചെയ്യണം എന്നാലോചിച്ച പലതിനും ഉത്തരങ്ങളായി..ക...എന്തു ചെയ്യണം എന്നാലോചിച്ച പലതിനും ഉത്തരങ്ങളായി..കൂട്ടുകാരനു നന്ദി.. ഇനി ചെയ്തു നോക്കട്ടെ..സമാന്തരന്‍https://www.blogger.com/profile/13068241265268191521noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-25506154768939396962009-05-30T16:10:15.248+05:302009-05-30T16:10:15.248+05:30നന്ദിനന്ദിഹന്ല്ലലത്ത് Hanllalathhttps://www.blogger.com/profile/09575608052823455896noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-47627003881528145942009-05-30T13:47:14.854+05:302009-05-30T13:47:14.854+05:30ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.
3. ഗൂഗിള്‍ ഭ...ചോദിക്കാതിരിക്കാന്‍ കഴിയുന്നില്ല.

3. ഗൂഗിള്‍ ഭാഷമാറ്റുന്നവന് .
. ദോ ഈ കക്ഷി (Cibu CJ - Varamozhi)ഇതുണ്ടാക്കുന്നതില് പ്രധാന പങ്കു വഹിച്ചയാളാണ് കേട്ടോ. മുമ്പും ഇതു പോലെ ഉമേഷിനെ കുറിച്ച് "ഗൂഗില്‍ ട്രാൻസ്ലിറ്ററെഷനെ" ബദ്ധപ്പെടുത്തി പറഞ്ഞിരുന്നു. അന്ന് അത് ഉമേഷ് നിഷേധിച്ചു ഇവിടെ കുറിപ്പിട്ടിരുന്നു. പിന്നെ അതു തിരുത്തിയതു കാരണം കമന്റ് ഉമേഷ് ഒഴിവാക്കുകയും ചെയ്തു.

ഇതിന് പിന്നില്‍ സിബുവാകാം ആവാതിരിക്കാം, സിബു മലയാള ബ്ലോഗിന് ചെയ്ത് സംഭാവനകള്‍ വരമൊഴി... യൊന്നും വിസ്മരിക്കുന്നില്ല, എങ്കിലും ഇത്തരം കാര്യങ്ങള്‍ എഴുതുമ്പോള്‍ തെളിവുണ്ടാകുന്നതല്ലേ നല്ലത്, അറ്റ്ലീസ്റ്റ് ഒരു ലിങ്കെങ്കിലും. :))Anonymousnoreply@blogger.comtag:blogger.com,1999:blog-4695221191118663323.post-20392736958921151682009-05-30T13:10:31.619+05:302009-05-30T13:10:31.619+05:30കൊള്ളാം...
വളരെ ഉപയോഗപ്രദമായ പോസ്റ്റ്..
തുടര്‍ന്ന...കൊള്ളാം...
വളരെ ഉപയോഗപ്രദമായ പോസ്റ്റ്..

തുടര്‍ന്നും ഇത്തരത്തിലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

സസ്നേഹം...*ശ്രീഇടമൺhttps://www.blogger.com/profile/07807998813562530072noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-71277898941441360102009-05-30T12:34:50.317+05:302009-05-30T12:34:50.317+05:30തുടരട്ടെ...ആശംസകള്‍...തുടരട്ടെ...ആശംസകള്‍...ചാണക്യന്https://www.blogger.com/profile/14716780818207433982noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-21068250284545944812009-05-30T11:54:29.987+05:302009-05-30T11:54:29.987+05:30നല്ല വിവരങ്ങൾ....
ഇനിയും വരട്ടേ...നല്ല വിവരങ്ങൾ....
ഇനിയും വരട്ടേ...നരിക്കുന്നൻhttps://www.blogger.com/profile/00910285318327128989noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-67815875297746851882009-05-30T11:15:44.476+05:302009-05-30T11:15:44.476+05:30കൂട്ടുകാരാ അതില്‍ പറഞ്ഞമാതിരി ഞാന്‍ സെറ്റിംഗ് ചെയ...കൂട്ടുകാരാ അതില്‍ പറഞ്ഞമാതിരി ഞാന്‍ സെറ്റിംഗ് ചെയ്തു നോക്കി കമണ്റ്റിടാന്‍ ഇനി ഡൈറക്ട് റ്റൈപ്പു ചെയ്താല്‍ മതിയാകും...സമ്മതിച്ചു പക്ഷെ പ്രശ്നം ഉണ്ടല്ലൊ....പല വാക്കുകളും അതില്‍ വരുന്നില്ല എന്താണ് പ്രശ്നം എന്നറിയില്ല.... ഞാന്‍ ഇതു വരമൊഴിയില്‍ റ്റൈപ്പ് ചെയ്തതാ....സന്തോഷ് പല്ലശ്ശനhttps://www.blogger.com/profile/06162226140621016768noreply@blogger.comtag:blogger.com,1999:blog-4695221191118663323.post-81491392281026638962009-05-30T07:00:38.126+05:302009-05-30T07:00:38.126+05:30നല്ല പോസ്റ്റ്.
അഭിനന്ദനങ്ങള്‍.നല്ല പോസ്റ്റ്.
അഭിനന്ദനങ്ങള്‍.ജെയിംസ് ബ്രൈറ്റ് https://www.blogger.com/profile/01257440835696663244noreply@blogger.com