നോട്ടീസ് വിതരണം - രണ്ടാം ദിവസം
നോട്ടീസ് വിതരണം കുറെയൊക്കെ പൂര്‍ത്തിയായി. ഇനിയിപ്പോ വീടിന്റെ അടുത്ത് കൂടി പോകുന്നവര്‍ക്കും വീട്ടില്‍ വിരുന്നിനു വന്നവര്‍ക്കും ഓരോ നോട്ടീസ് കൊടുക്കണ്ടേ. ഇല്ലെങ്കില്‍ മോശമല്ലേ ??? അപ്പൊ സമയം കളയാതെ ചേട്ടന്മാരും ചേച്ചിമാരുമൊക്കെ ഇവിടെ ക്ലിക്കി എന്തെങ്കിലും അഭിപ്രായങ്ങള്‍ ഒക്കെ പറഞ്ഞെ.
2 comments:
ഈ പേരില്‍ തന്നെ ഒരാള്‍ നേരത്തേ തൊട്ട് ഇവിടെയുണ്ട് കെട്ടോ..
http://www.blogger.com/profile/14427509141978799107
കൂട്ടുകാരാ ഈ ഉത്സാഹം എന്നും ഉണ്ടാകണം കേട്ടോ. :-)
Post a Comment