ചിത്രകാരന് പുറമേ ബെര്‍ളിയും ഔട്ട് ആയോ?
ബെര്‍ളിയുടെ പോസ്റ്റുകള്‍ വായിക്കാഞ്ഞിട്ട് ഒരു വിരസത. അതുകൊണ്ട് തപ്പി ഇറങ്ങിയത കേട്ടോ..
ബ്ലോഗിലുള്ള സകലതിനെയും കുറിച്ചുള്ള പുരാണം
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക് ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ് ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്.
© Blogger templates Newspaper III by Ourblogtemplates.com 2008
Back to TOP
6 comments:
ശരിയാണല്ലോ അതറിഞ്ഞു കൊണ്ടാണോ ഒരു പഹയന്‍ മനോരമ ബ്ലോഗ്ഗില്‍ ബെര്‍ളിയുടെ ലേറ്റസ്റ്റ് പോസ്റ്റ് പോസ്ടിയത് .
ഇവിടെ
ആ ഇലക്ഷന്‍ കഴിഞ്ഞാല്‍ രണ്ടു പേരും തിരിച്ചു വരുമായിരിക്കും ചിത്രകാരന്‍ പ്ലസ് ,ബെര്‍ളി പ്ലസ് എന്നും പറഞ്ഞു splendor plus എന്ന പോലെ
ശേ പറ്റിച്ചു കളഞ്ഞല്ലോ ബെര്‍ളി ബെര്‍ളിത്തരങ്ങള്‍ പ്ലസ് മായാണല്ലോ തിരിച്ചു വന്നിരിക്കുന്നത് .എന്തായാലും പഴയ ബെര്‍ളിത്തരങ്ങള്‍ ഫോളോവര്‍ ഗാദ്ജെട് ഇലൂടെ ഡാഷ് ബോഡില്‍ നിന്നും കിട്ടുന്നില്ല ദ ലിങ്ക് ഹാസ് ബ്രോകെന്‍ എന്നാണ് കാണിക്കുന്നത്
എന്തായാലും ബെര്‍ളിത്തരങ്ങള്‍ പ്ലസ് നു ബൂലോകത്തേക്ക് സ്വാഗതം .ചിത്രകാരനും ഇത് പോലെ പുതിയ കെട്ടും മട്ടിലുമായി തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു
ബെര്‍ലി ബ്ലോഗ്സ്പോട്ട് ഇലേക്ക് തിരിച്ചു വരാന്‍ പ്ലാന്‍ ചെയ്യുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
ഇപ്പോളാണ് താങ്കളുടെ ബ്ലോഗ് ശ്രദ്ധിയ്ക്കുന്നത്.താങ്കളൂടെ നിരൂപണങ്ങളിൽ എന്നെക്കൂടി ഉൾപ്പെടുത്തുക
ബെര്‍ളി പുതിയ ഡൊമൈനിലേക്ക് മാറുകയാണെന്ന് twitter -ഇല്‍ കണ്ടായിരുന്നു.
http://twitter.com/berlythomas
ബ്ലോഗ് ജ്യോതിഷം വച്ച് ഈയുള്ളവന്‍ പ്രവചനം നടത്തട്ടെ?
ബെര്‍ളി പുതിയ ഒരു വെബ്സൈറ്റ് ഉണ്ടാക്കാന്‍ പോകുന്നു എന്നാണു സൈബര്‍ ലക്ഷണശാസ്ത്രം പറയുന്നത്. berlytharangal.com എന്ന ഒരു ഒരു വിനോദ, സാങ്കേതിക പോര്‍ട്ടല്‍ ഉടനെ പ്രതീക്ഷിക്കാം. ബ്ലോഗും അതിലേയ്ക്ക് മാറും. ഒരു വീക്കിലി ന്യൂസ് ലെറ്റര്‍ കൂടി പ്രതീക്ഷിക്കുന്നു.
നേരാണോ ബെര്‍ളീ? നേരല്ലെങ്കില്‍ അങ്ങനെയൊന്നു ചിന്തിക്കുന്നതും നല്ലതായിരിക്കും. ഏതായാലും ആശംസകള്‍.
Post a Comment