Wednesday, April 1, 2009

കേരളത്തില്‍ ബ്ലോഗുകള്‍ വിലക്കി !!!

ബ്ലോഗുകളില്‍ രാഷ്ട്രീയം, വര്‍ഗീയത, അശ്ലീലം എന്നിവ കൂടി വരുന്നതില്‍ പ്രതിഷേധിച്ച് ഒരു കൂട്ടം ബ്ലോഗ് വായനക്കാരുടെ അഭ്യര്‍ഥന മാനിച്ച് തല്ക്കാലം കേരളത്തില്‍ ബ്ലോഗുകള്‍ നിരോധിക്കാന്‍ ഉത്തരവിടുകയായിരുന്നു. കൂടുതല്‍ വാര്‍ത്തകള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്താല്‍ വായിക്കാം.

8 comments:

ശ്രീ April 1, 2009 at 6:23 AM  

ഹിഹി. ഞാനിവിടെ വന്നിട്ടേയില്ല
;)

മാണിക്യം April 1, 2009 at 8:32 AM  

എനിക്ക് ഇപ്പോഴും മാര്‍ച്ച് 31 ആണ്
കൂട്ടുകാരാ ഇതു താങ്കളുടെ ദിവസം
ആയുഷ്മാന്‍ ഭവ !!
നാളെ കഴിഞ്ഞ് വരാം

പാറുക്കുട്ടി April 1, 2009 at 12:27 PM  

അയ്യേ ഇതു ഞാനല്ലേ!

കുറുമ്പന്‍ April 1, 2009 at 12:33 PM  

ക്ലിക്കേണ്ടിയിരുന്നില്ല...ഇന്നലെ രാത്രി കിടക്കുമ്പോ തന്നെ ഒരുപാട് മുന്‍കരുതലെട്ത്തിട്ടാ കെടന്നത്...രാവിലെ എണീക്കുമ്പോഴും ഫയങ്കര ആത്മ വിശ്വാസത്തിലാരുന്നു...ന്നാലും ഇവിടെന്നെനിക്ക് കിട്ടീല്ലോ?

Anil cheleri kumaran April 1, 2009 at 1:39 PM  

ഏപ്രില്‍ ഫൂളാണെന്നു തോന്നുന്നു ഞാന്‍ ക്ലിക്ക് ചെയ്യുന്നില്ലേ...

MOHAN PUTHENCHIRA മോഹന്‍ പുത്തന്‍‌ചിറ / THOONEERAM April 1, 2009 at 5:29 PM  

ഹ... ഹ.. ഹ
അങ്ങിനെ ഞാനും ക്ലിക്കി

കാപ്പിലാന്‍ April 1, 2009 at 6:32 PM  

ഹാവ് എ ഗ്രേറ്റ്‌ ഡേ :)

കൂട്ടുകാരന്‍ | Friend April 2, 2009 at 8:31 PM  

ആരെയും വിഢികളാക്കാന്‍ വേണ്ടി ഇട്ട പോസ്ടല്ല ഇത്.. ഏപ്രില്‍ ഫൂള്‍ ദിനത്തില എന്തെങ്കിലും തമാശ് വേണമെന്ന് വച്ച് എഴുതിയതാണ്. സഹകരിച്ച എല്ലാര്ക്കും വളരെ നന്ദി.

രാജ്യാന്തര സൌഹൃദങ്ങള്‍

© പകര്‍പ്പവകാശ സംരക്ഷണം ©

അനുവാദം കൂടാതെ ഈ സൈടിലുള്ള ഫോട്ടോയോ വിവരങ്ങളോ ചോര്‍ത്താന്‍ പാടില്ല
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക്‌ ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ്‌ ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്‌.











  © Blogger templates Newspaper III by Ourblogtemplates.com 2008

Back to TOP