സുപ്രഭാത വാര്‍ത്തകള്‍.......
അന്റാര്‍ട്ടിക്ക മുതല്‍ ഉഗാണ്ട വരെയുള്ള ബ്ലോഗീ ബ്ലോഗന്മാര്‍ക്ക് ഈ മെയ് 24 നുള്ളില്‍ നാട്ടിലെത്തുകയാണെങ്കില് നാട്ടിലുള്ള ബ്ലോഗീ ബ്ലോഗന്മാരുമായി സൌഹൃദങ്ങള് പങ്കു വയ്ക്കാനും ബ്ലോഗ് അനുഭവങ്ങള്‍ പങ്കുവയ്ക്കാനും ഒരു സുവര്‍ണ്ണാവസരം ഹരിഷ് തൊടുപുഴ ഏര്‍പ്പെടുത്തിയിരിക്കുന്നു. ..... വാര്‍ത്തകള്‍ ഇവിടെ തുടര്‍ന്ന് വായിക്കാം...
1 comments:
ആശംസകള്‍ നേരുന്നു...
Post a Comment