മാക്രി ഇഞ്ചി പോര് വഴിത്തിരിവില്‍ !!!
മാക്രി ഇന്ചിയെക്കുറിച്ച് മോശം പറഞ്ഞുന്നോ അത് കേട്ട് എന്നും ഇഞ്ചി ചേര്‍ത്തുള്ള കറികള്‍ മാത്രം കഴിക്കുന്ന വലിയവരും ചെറിയവരും കൂട്ടത്തോടെ മാക്രിയെ വെല്ലുവിളിച്ചുവെന്നും ദാണ്ടെടാ ഇന്ന പിടിച്ചോ എന്നും പറഞ്ഞു പാലക്കാരന്‍ ഒരു പത്രപ്രവര്‍ത്തകന്‍ ഇഞ്ചി തൊടാതെ ഡെയിലി മാക്രി ഫ്രൈ മാത്രം കൂട്ടുകയും ചെയ്യുമ്പോ ഇന്ചിയല്ല മാക്രിയാണ് വലുതെന്നും അതുകേട്ടു കുറെ കൊച്ചു പിള്ളേര്‍ എന്നാ പിന്നെ കാണിച്ചു തരാമെന്നും ഇന്ചിയില്ലാതെ മാക്രി തിന്നാല്‍ കേസ് കൊടുക്കുമെന്നും ഒക്കെ പറഞ്ഞു ആകെ ബഹളമായി കയ്യാങ്കളി ആയി അവസാനം മങ്ങാനം ചിട്ടി വറീതിന്റെ പെമ്പിള ശോശാമ്മയോട് അടക്കം പറയുന്നത് ലീലാമ്മ ചേച്ചി കേട്ട് എന്‍റെ കേട്ട്യോളോട് പറഞ്ഞിട്ടവള് മൂക്കത്ത് കയ്യും വച്ച് ഇത് പറയുമ്പോഴാണ് ഈ പുകിലെല്ലാം അറിഞ്ഞത്. എന്തായാലും കൊള്ളാം കഷ്ടം !!!
4 comments:
:)
ഹിഹിഹിഹിഹിഹിഹിഹിഹി......
കഷ്ടം....
എനിക്കീ പുകിലൊന്നും അറിയില്ലേ...
‘ മാക്രി Vs ഇഞ്ചി ‘ എന്താണങ്കിലും നമ്മുടെ ബൂലോകത്തിന് ഒന്നും സംഭവിക്കുകയില്ല
കഷ്ടം എന്നല്ലാതെ എന്തു പറയാന്‍ !!!!
Post a Comment