രാജ്യദ്രോഹം ആര് ചെയ്യുന്നു?
നമ്മുടെ നാട്ടില്‍ വര്‍ഗീയ വാദവും വിഘടനവാദവും നടത്തുന്ന
ഈ രാജ്യദ്രോഹിയെ എന്ത് ചെയ്യണമെന്നു നിങ്ങള്‍ തന്നെ പറയുക
കക്ഷി... ദേശീയ പതാകയ്ക്ക് നിര്‍വചനം നല്‍കുകയാണ്...
ബ്ലോഗിലുള്ള സകലതിനെയും കുറിച്ചുള്ള പുരാണം
നമ്മുടെ നാട്ടില്‍ വര്‍ഗീയ വാദവും വിഘടനവാദവും നടത്തുന്ന
ഈ രാജ്യദ്രോഹിയെ എന്ത് ചെയ്യണമെന്നു നിങ്ങള്‍ തന്നെ പറയുക
കക്ഷി... ദേശീയ പതാകയ്ക്ക് നിര്‍വചനം നല്‍കുകയാണ്...
ഇവിടെ പരിചയപ്പെടുത്തിയ ബ്ലോഗ്ഗെര്‍സിന്റെ ഫോട്ടോകള്‍ അവരുടെ
മൌനാനുവാദത്തോടെ ഈ സൈറ്റില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. അതെല്ലാം അവരവരുടെ
സൈറ്റുകളില്‍ പബ്ലിക് ആയി പ്രദര്‍ശിപ്പിചിരുന്നതാണ്. എങ്ങു നിന്നും
വ്യക്തിപരമായി ആരുടെയും ഫോട്ടോ സംഘടിപ്പിച്ചു ഈ സൈറ്റില്‍ ചേര്‍ക്കില്ല.
ഇപ്പോള്‍ ചേര്ത്തിരിക്കുന്ന അവരവരുടെ ഫോട്ടോയോ വിവരങ്ങളോ നീക്കം ചെയ്യണമെന്നു
ഏതെങ്കിലും ബ്ലോഗേര്സ്സിനു തോന്നുന്നുവെങ്കില്‍ ഒരു ഇമെയില്‍ അയച്ചാല്‍
അല്ലെങ്കില്‍ ഒരു കമന്റ് ഇട്ടാല്‍ തല്‍ക്ഷണം നീക്കം ചെയ്യുന്നതാണ്.
© Blogger templates Newspaper III by Ourblogtemplates.com 2008
Back to TOP
9 comments:
Comment tracking
ഒന്നും ചെയ്യണ്ട... ഗ്ലോറി....
ലിങ്ക് തപ്പാൻ സമയമില്ല, നേരത്തെ പലരു പോസ്റ്റ് ചെയ്തിട്ടുണ്ട്.
പെന്തക്കോസ്ത് എന്ന ചീഞ്ഞ വർഗ്ഗം.
ഇത്രയും ഒരു അളിഞ്ഞ വിശ്വാസമായി നടക്കുന്ന സമൂഹം കേരളത്തിൽ വേറെ ഉണ്ടാവില്ല.
പഴംബുരാണംസിൽ ഇവരുടെ തമാശ കണ്ടിട്ടുണ്ട്. ഇവിടെ , ഇവിടെ,
പലയിടത്തായി സെനുവിന്റെ തമാശകൾ വായിക്കാം.
ഇപ്പോൾ കേൾക്കാൻ ഹെഡ്ഫോൺ ഇല്ല. വൈകുന്നേരമാവട്ടേ.. ശേഷം കേട്ട് കമന്റാം...
ദയനീയം.... പക്ഷെ എന്ത് ചെയ്യുവാന്‍ കഴിയും നിറം മതത്തിന്റെതല്ലേ ...ചെയ്യുനത് രാജ്യദ്രോഹം ആണെങ്കിലും
എന്തു പറയണം എന്നറിയുന്നില്ല, അല്ല പറഞ്ഞിട്ടു കാര്യവുമില്ല.
മതവും രാഷ്ട്രീയവും അത്രമേല്‍ പിണഞ്ഞു കിടക്കുന്നതിനാല്‍.. അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിച്ചാലും, അത്ഭുതം വേണ്ടാ..
രാജ്യദ്രോഹം...
കേസെടുത്ത്...
ശിക്ഷകൊടുക്കണം...
ഇന്ത്യ ഒരു മതേതര രജ്യമാണെന്നറിയില്ലെ സുഹൃത്തെ?! എന്നുവെച്ചല്‍ തരാതരത്തിലുള്ള മതങ്ങളുടെ രാജ്യം. മതങ്ങളുടെ നിലനില്പിലൂടെ മാത്രമെ
രാജ്യം പുരോഗമിക്കയുള്ളു. മതമില്ലാത്തവര്‍ ഈ രാജ്യത്തു നിന്നാല്‍ അത് രാജ്യത്തിന്റെ സാര്‍വ്വത്രിക പുരോഗതിക്ക് തടസ്സം ചെയ്യും.വിവിധ മതങ്ങളുടെ ദൈവങ്ങളിലൂടെ രാജ്യത്തിനുണ്ടായേക്കാവുന്ന പുരോഗതിയെപ്പറ്റി ഒന്ന് ആലോചിച്ചു നോക്കൂ! കൂടാതെ മതങ്ങളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്കുതകും വിതമുള്ള ഒരു വ്യായാമമാണ് താങ്കള്‍ പ്രദര്‍ശിപ്പിരിക്കുന്നത്.ഇതില്‍ പക്ഷഭേദമൊന്നുമില്ല. ആര്‍ക്കും ആകാം.ഡോ.N.ഗോപാലകൃഷ്ണന്റെ നേതൃത്വത്തില്‍
ഹിന്ദുമതക്കാരും പിന്നെ സര്‍വ്വ ഇസ്ലാമിക പ്രഭാഷകരും അവരുടെ മതഗ്രന്ഥളില്‍ ആധുനിക ശാസ്ത്രത്തിന്റെ കണ്ടുപിടുത്തങ്ങളൊക്കെ ഉറങ്ങിക്കിടക്കുന്നത് വിവരിക്കുന്ന വ്യായാമങ്ങള്‍കൂടി പ്രദര്‍ശിപ്പിക്കുക.
Post a Comment